Ruja Ignatova The Blockchain crypto queen

ക്രിപ്‌റ്റോ ക്വീൻ റുജ ഇഗ്നാറ്റോവ (Ruja Ignatova),  : ലോകത്തെ ഏറ്റവും വലിയ മോഷണക്കഥ!

Ruja Ignatova 41,72,41,250 രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളികളിൽ ഒരാൾ FBIന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒരു പേര് OneCoin തട്ടിപ്പ്: $4 ബില്യൺ തട്ടിപ്പിന്റെ കഥ ക്രിപ്‌റ്റോ കറൻസികളുടെ ഭാവി എന്നും അതിന്റെ സാധ്യതകളും വീഴ്‌ചകളും എന്നതിനെക്കുറിച്ച് ലോകം സംസാരിക്കുമ്പോൾ, ഒരു പേര് സ്ഥിരമായി ഉയർന്നു കേൾക്കുന്നു: റുജ ഇഗ്നാറ്റോവ, അല്ലെങ്കിൽ ക്രിപ്‌റ്റോ ക്വീൻ (Crypto,Queen). ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ OneCoin തട്ടിപ്പിന്റെ തലവനായിരുന്നു ഇവർ. ഇന്ന്,…

Read More