iCEEDS തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ഇന്ത്യയിലുടനീളം പരിശീലന കേന്ദ്രങ്ങൾ അനുവദിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തിൽ Cochin University of Science and Technology-CUSAT ലെ Emeritus Professor Dr P Arunachalam ചെയർമാനും അറിയപ്പെട്ട ശാസ്ത്രജ്ഞനും Indian Economic Association ന്റെ രാജ്യാന്തര സെമിനാർ Gold മെഡലിസ്റ്റുമായ Dr. A B Aliyar രജിസ്ട്രാറുമായ ഗവൺമെന്റ് രജിസ്റ്റേർഡ് സർട്ടിഫിക്കേഷൻ ബോഡിയാണ് iCEEDS – Innovation Council for Exquisite Education and Development of Skills പരിശീലനകേന്ദ്രങ്ങൾ തുടങ്ങുവാൻ താത്പര്യം ഉള്ള…